Breaking News
സഹോദരനൊപ്പം തിയറ്ററിലെത്തി ‘എന്താടാ സജി കണ്ട് നിവേദ തോമസ്; വിഡിയോ
കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ‘എന്താടാ സജി’ ചിത്രം കാണാൻ സഹോദരനൊപ്പം തിയറ്ററിലെത്തി നടി നിവേദ തോമസ്. എട്ടു വർഷത്തിനുശേഷം നിവേദ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു...