Education
എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് പ്രിയം കമ്പ്യൂട്ടര്‍
കേരളത്തിലെ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലും ഉയര്‍ന്ന റാങ്കുകാര്‍ തെരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടര്‍ സയന്‍സ് തന്നെയാണ്. തിരുവന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിലെ അവസാന റാങ്ക് 103. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്ഥിതിയും...