തിരുവനന്തപുരം: മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരാഹാര സമരത്തിലിരിക്കെയാണ് ദയാബായി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുരന്തബാധിതര്‍ നാളെ രാവിലെ...
എന്‍ഡോസള്‍ഫാന്‍ തീമഴയായ് പെയ്തിറങ്ങി സര്‍വതും സംഹരിച്ച കാസര്‍ഗോഡിന്റെ മണ്ണില്‍ നന്മയുടെ വെളിച്ചവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്. കാസര്‍ഗോഡ് ജില്ലയിലെ എന്മകജെ പഞ്ചായത്തില്‍ 5 ഏക്കറിലായി ‘ജോയ് ആലുക്കാസ് വില്ലേജ്’ ഉയരുന്നു. എന്‍ഡോസള്‍ഫാന്‍...