Entertainment
‘എമ്പുരാൻ’ ഭരത് ഗോപിക്ക് സമര്‍പ്പിച്ച് പൃഥ്വിരാജ്
ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്’ ഭരത് ഗോപിക്കു സമര്‍പ്പിക്കുന്നുവെന്ന് നടന് പൃഥ്വിരാജ്. ‘മലയാളത്തിലെ വലിയ നടന്മാരില് ഒരാള്‍. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മള് തമ്മില്‍ പരിചയപ്പെട്ട സമയങ്ങളില്‍....