തൃശൂർ:കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍.പോത്തന്‍ചിറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യപറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന...
നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമില്‍ ചെളിയില്‍ അകപ്പെട്ട പിടിയാന ചരിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടാന പ്രദേശത്ത് ഇറങ്ങിയത്.കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് പിടിയാന ഡാമിനകത്ത് നില്ക്കുന്നതായി കണ്ടത്. ആനയുടെ ശരീരം...
കൊല്ലം അമ്പനാര്‍ വനത്തില്‍ വെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞു. എട്ട് വയസ്സ് പ്രായമായ കൊമ്പനാണ് ചരിഞ്ഞത്.നിര്‍ജലീകരണം മൂലമാണ് കാട്ടാന ചരിഞ്ഞതെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.