Breaking News
പാപ്പാന് മുകളിലേക്ക് ആന കിടന്നു; പാപ്പാന് ദാരുണാന്ത്യം
കോട്ടയം:കാരാപ്പുഴയിൽ ആനയ്ക്കടിയിൽപെട്ടു പാപ്പാൻ മരിച്ചു.ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിതെറ്റി ആനയ്ക്കടിയിൽപെട്ടു വീണ് പാപ്പാന് ദാരുണാന്ത്യം.ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാൻ അരുൺ പണിക്കര്‍ അപകടത്തിൽ...