Breaking News
ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്ലിൽ ഇളവുകൾ
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ ബില്ലിന് ആനുപാതികമായി സബ്സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈദ്യുതി ബില്‍ ക്രമാതീതമായി വര്‍ധിച്ചതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനത്തിനിടെ...