Breaking News
അമിത വൈദ്യുതിബില്‍ പരാതിയില്‍ കെഎസ്ഇബി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ലോക്ക് ഡൗണിനു ശേഷം അമിത ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മുവാറ്റുപുഴ സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ലോക്ക് ഡൗണിനു ശേഷം ഉപഭോക്താക്കള്‍ക്കു...