Breaking News
ചാര്‍ജ് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ കത്തിനശിച്ചു; നഷ്ടപരിഹാരം തേടി ഉടമ
വീട്ടില്‍നിന്ന് ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം. സിദ്ദീഖിന്റെ സ്കൂട്ടറാണ് തിങ്കളാഴ്ച കത്തിയമര്‍ന്നത്. രാവിലെ എട്ടിനായിരുന്നു സംഭവം. തീ വീട്ടിലേക്കും പടര്‍ന്ന് ഭാഗികമായി കേടുപാട് സംഭവിച്ചു....