Automotive
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍ ‘ട്രോനക്സ് വണ്‍’ വിപണിയില്‍
ഇന്ത്യയിലെ ആദ്യത്തെ ക്രോസ്ഓവര്‍ ഇലക്ട്രിക് സൈക്കിളുമായി ട്രോനക്സ് മോട്ടോര്‍സ്. സ്മാര്‍ട്ട് ബൈക്ക് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ട്രോനക്സ് വണ്ണിന് 49,999 രൂപയാണ് പ്രാരംഭവില. ഒറ്റ ചാര്‍ജ്ജില്‍ 50 കിലോമീറ്റര്‍ ദൂരം...