Automotive
കരുത്തനായ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ഇന്ത്യയിലവതരിക്കുന്നു; ഇരുചക്ര വാഹന വിപണിയില്‍ മാറ്റത്തിന് തുടക്കമിട്ട് എംഫ്ലക്സ്
ഇലക്ട്രിക്ക് കരുത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഏറെക്കാലം മുന്‍പെ പുറത്തിറങ്ങിയെങ്കിലും അതിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നതായാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. പരമാവധി അമ്പത് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന രജിസ്ട്രേഷന് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകള് കണ്ടുമടുത്ത...