Breaking News
തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി വേണം,ഏപ്രിലിൽ വേണമെന്ന് എൽഡിഎഫും കോൺഗ്രസും, മേയിൽ മതിയെന്ന് ബിജെപി
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആശങ്ക പ്രകടിപ്പിച്ചു. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിക്കിടെയാണ് കമ്മീഷന് ആശങ്ക അറിയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് മുഖ്യ...