Breaking News
എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ സ്കൂളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇന്നു മുതല്‍ സ്കൂളിലേക്ക്.9, 11 ക്ലാസുകള്‍ക്കൊപ്പം എട്ടാം ക്ലാസിനും 15നു സ്കൂള്‍ തുറക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. നാഷനല്‍ അച്ചീവ്മെന്റ് സര്‍വേ 12നു...