Latest News
ജനറല്‍ ബിപിന്‍ റാവത്തിനെ അവഹേളിച്ച് പോസ്റ്റ്:എട്ട് പേർ അറസ്റ്റിൽ
ന്യൂഡല്‍ഹി: കുനൂരിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി എട്ട്...