Breaking News
എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു
മലപ്പുറം: കോഴിക്കോട്-തൃശ്ശൂർ പാതയിലെ എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. ഏറെ നാളായി എടപ്പാളിൽ നിലനിന്നിരുന്ന കുരുക്കിനും പൊടിപടലത്തിനും അസ്വസ്ഥതയുടെ...