Kerala
ഡി കെ ശിവകുമാറിന്റെ ജാമ്യത്തിനെതിരെ ഇഡി സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനു ജാമ്യം ലഭിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിക്കും. കോടതിയില്‍ പുനര്‍പരിശോധന ഹര്‍ജി നല്‍കാനാണ് ഇഡിയുടെ നീക്കം....