Home app
സ്നേഹത്തിന്റെയും പ്രത്യാശയുടെയും നിറവില്‍ ഈസ്റ്റര്‍
സ്നേഹത്തിന്റെയും പ്രത്യാശയുടെയും നിറവില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന് മൂന്നാം ദിവസം ഉയര്ത്തെഴുേറ്റതിന്റെ അനുസ്മരണമാണ് ഈസ്റ്റര്‍. ദേവാലയങ്ങളില്‍ പ്രത്യേക ഉയിര്‍പ്പ് ശുശ്രൂഷയും...