Health
ഇനി വീട്ടില്‍ ഇരുന്നും ഒപി ചീട്ട് എടുക്കാം; ‘ഇ- ഹെല്‍ത്ത്’ പദ്ധതിയുമായി ആരോഗ്യവകുപ്പ്
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി ഇനി വീട്ടില്‍ ഇരുന്നും ഒപി ചീട്ട് എടുക്കാം. ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം....