Kerala
അഭിമന്യു വധക്കേസ്: ഇടതുപാളയത്തില്‍ പൊലീസിനെതിരെ അതൃപ്തി
കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടാത്തതില്‍ ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകളില്‍ അതൃപ്തി. കൊലപാതകം നടന്ന് 14 ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐ,...