Latest News
ഓഫീസ് ജീവനക്കാരന് കോവിഡ്; ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി ഓഫീസ് അടച്ചു
തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ഇതോടെ പ്രഥമ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേർ ക്വാറന്റീനിൽ...