Alappuzha
ചേര്‍ത്തലയില്‍ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു, ഗുരുതരാവസ്ഥയില്‍; പ്രദേശത്ത് സംഘര്‍ഷാവസ്ഥ
ആലപ്പുഴ: ചേര്‍ത്തലയില്‍ ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. നെടുമ്പ്രത്ത് വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. രണ്ടുപേരാണ് കുത്തിയതെന്നാണ് വിവരം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ...