Latest News
ദുബായില്‍ ഇനി മുതല്‍ കാറുകള്‍ പൊടിപിടിച്ച് കിടന്നാല്‍ 10,000 രൂപ പിഴ
ദുബായ്: പൊടിപിടിച്ച കാറുകള്‍ വൃത്തിയാക്കാതെ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കാറുകള്‍ കഴുകാതെ ദീര്‍ഘനാള്‍ വഴിയോരങ്ങളില്‍ കിടക്കുന്നത് നഗരത്തിന്റെ ഭംഗിയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റി...