Home app
കത്വ സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ദുര്‍ഗ്ഗയുടെ വീടിന് നേരെ കല്ലേറ്
പാലക്കാട്: ജമ്മു കാഷ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി പീഢിപ്പിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിനു നേരെ ആക്രമണം. പാലക്കാട് മുതമലയിലെ വീടിനു നേരെയാണ് ഇന്നലെ രാത്രിയോടെ...