Entertainment
ആരാധകൻ കാമുകൻ്റെ പേര് ചോദിച്ചു, ചിത്രം ഇട്ട് യുവനടി
വിമാനം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യയായ നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പല ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.പ്രേതം 2 അടക്കമുള്ള ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി....