Automotive
വിന്റേജ് ബൈക്ക് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത: ഡ്യുക്കാട്ടി സ്ക്രാംബ്ളര് മാക് 2.0 ഇന്ത്യയിലെത്തി
ഡ്യുക്കാട്ടി സ്ക്രാമ്പ്ളര്‍ മാക് 2.0 ഇന്ത്യയില്‍ പുറത്തിറക്കി. 8.52 ലക്ഷം രൂപയാണ് സ്ക്രാമ്പ്ളര്‍ മാക് 2.0 യുടെ എക്സ്ഷോറൂം വില. ഇന്ത്യയില്‍ സൂപ്പര്‍ ബൈക്കുകളുടെ വിപണി സാധ്യത കണക്കിലെടുത്താണ് പുതിയ...