Social Media
ഇന്ത്യൻ ദേശീയഗാനം ആലപിച്ച് ദുബായ് പോലീസ്/വീഡിയോ
ദീപാവലി ആഘോഷത്തിനിടെ ദുബായ് പോലീസിന്റെ ബാന്‍ഡ് സംഘം ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറലായി . ദുബായ് ടൂറിസവും ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നു നടത്തുന്ന ദീപാവലി ആഘോഷത്തിനിടെയാണു ബാന്‍ഡ് സംഘം...