Latest News
മദ്യപിച്ച് സ്ത്രീയോടു മോശമായി പെരുമാറി; വിദേശ സഞ്ചാരിക്ക് നാട്ടുകാരുടെ മര്‍ദ്ദനം
ബദാമി: മദ്യലഹരിയില്‍ സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദേശ സഞ്ചാരിയെ നാട്ടുകാര്‍ മര്‍ദിച്ചു. കര്‍ണാടകയിലെ ബദാമിയിലാണ് സംഭവം. ഓസ്ട്രേലിയന്‍ പൗരനായ ജയിംസ് വില്ല്യത്തിനാണ് മര്‍ദ്ദനമേറ്റത്. ബാഗല്കോട്ടില്നിന്നു ബദാമിയിലേക്കു യാത്ര ചെയ്യുകയായിരുന്നു...