Kerala
ജയിലില്‍ കഞ്ചാവ് വേട്ട; യൂണിവേഴ്സിറ്റി കോളേജ് കുത്ത് കേസിലെ പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യൂണിവേഴ്സിറ്റി കോളേജ് കുത്ത് കേസിലെ പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് അഖിൽ ചന്ദ്രൻ എന്ന വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച എസ്...