Breaking News
മാമലപുരത്ത് കടലില്‍ ഒഴുകിനടന്ന വീപ്പയില്‍ നിന്ന് ഒരു കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി
ചെന്നൈ: തമിഴ്നാട് മാമലപുരത്ത് കടലില്‍ ഒഴുകിനടന്ന വീപ്പയില്‍ നിന്ന് ഒരു കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. മാമലപുരത്ത് നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ വലയിലാണ് വീപ്പ കുടുങ്ങിയത്. മാലിന്യ വീപ്പയെന്നു...