Breaking News
ഡ്രോൺ പറത്തിയാൽ വെടിവച്ചിടുമെന്ന് ഐജി
കൊച്ചി: മരടിൽ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ ഡ്രോൺ പറത്തിയാൽ വെടിവച്ചിടുമെന്ന് ഐജി. ഡ്രോൺ പറത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും ഐജി വിജയ് സാഖറെ. പൊളിക്കാന്‍ ഉദ്ദേശിക്കുന്ന മരടിലെ എല്ലാ ഫ്ളാറ്റുകള്‍ക്കും മുന്നില്‍ നാളെ മുതല്‍...