Breaking News
ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്.ടി.ഒ ഓഫിസില്‍ പോകാതെ ഓണ്‍ലൈനിലൂടെ പുതുക്കാം
തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയായ ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്.ടി.ഒ ഓഫിസില്‍ പോകാതെ ഓണ്‍ലൈനിലൂടെ പുതുക്കാം.sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്....