Entertainment
സൂപ്പര്‍ സ്റ്റാറായി പൃഥ്വിരാജ്, ആരാധകനായി സുരാജ്; ഡ്രൈവിംഗ് ലൈസന്‍സ് ട്രെയിലര്‍
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയിലെ സൂപ്പര്‍താരവും ആരാധകനും തമ്മിലെ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാല്‍ ജൂനിയര്‍ ആണ്. സച്ചിയുടെ...