Kerala
ബൈസണ്‍ വാലി വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
ബൈസണ്‍ വാലി വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് തേനി ടൗണില്‍ അപകടത്തില്‍പ്പെട്ടു. രാജകുമാരി സ്വദേശിയായ ഡ്രൈവര്‍ ജിന്റോയ്ക്ക് നേരിയ പരിക്കേറ്റു.