Home app
ആലുവയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ലോറിയും ഡ്രൈവറും അറസ്റ്റില്‍
ആലുവ മുട്ടത്ത് വച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പോലീസ് പിടിയിലായി. ഗുജറാത്ത് സ്വദേശി രാം ചന്ദറും ഇയാള്‍ ഓടിച്ച വാഹനവുമാണ് കുമ്പളം...