Ernakulam
ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു;പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ
തിരുവനന്തപുരം: ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതി പിടിയില്‍. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി സ്റ്റീഫനെ പോലീസ്...