Environment
കുപ്പിവെളളത്തില്‍ പ്ലാസ്റ്റിക് തരികള്‍
സുരക്ഷിതമെന്ന് കരുതി വാങ്ങിക്കുടിക്കുന്ന കുപ്പിവെളളത്തില്‍(പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍) കണ്ണിന് കാണാനാവാത്ത പ്ലാസ്റ്റിക് തരികളുണ്ടെന്ന റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന അന്വേഷണം ആരംഭിച്ചു. യുഎസ് ആസ്ഥാനമായുളള മാധ്യമ സംഘടനയായ ഓര്‍ബ് മീഡിയ പുറത്തുവിട്ട...