രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ ആലപിക്കുന്ന ‘പണ്ടാരാണ്ട്’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ടിരിക്കുന്നു....
കേരളത്തിന്റെ കണ്ണീര്‍മഴ തോര്‍ന്നിട്ടേ ‘ഡ്രാമ’യുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളൂവെന്ന് മോഹന്‍ലാല്‍. കേരളത്തിന്റെ കണ്ണീര്‍മഴ തോരട്ടെ പുലരി പിറക്കട്ടേ, അന്നേ ഡ്രാമ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളൂവെന്ന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. മോഹന്‍ലാല്‍,...
ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലാണ് മോഹന്‍ലാല്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ആശാ ശരത്ത്, കനിഹ, സിദ്ദിഖ്, ടിനി ടോം, സുരേഷ്...
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററെത്തി. ഡ്രാമ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ കനിഹ, സിദ്ദിഖ്, കോമള്‍ ശര്‍മ, അരുന്ധതി...