Breaking News
ഡോ. ഡി ബാബു പോൾ അന്തരിച്ചു;സംസ്കാരം ഞായറാഴ്ച
തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ. ഡി ബാബു പോൾ(78) അന്തരിച്ചു. എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ്...