Latest News
കൊവിഡ് ബാധിച്ച് മരിക്കുന്നതിനു മുൻപ് ഡോ. ഐഷ കുറിച്ചത്’; പ്രചരിപ്പിക്കുന്നത് വ്യാജസന്ദേശം
കൊച്ചി:കണ്ണീരോർമ്മയായി.. ഡോക്ടർ ഐഷയ്ക്ക് പ്രണാമം… ഡോ. ഐഷയുടെ അവസാന സന്ദേശം കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുൻപ്വെൻറിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ്…. ഈ സന്ദേശവും കൊവിഡ് ബാധിച്ച് മരണപ്പെട്ടു എന്ന രീതിയിൽ ഡോക്ടർ...