Automotive
എന്‍ഫീല്‍ഡിനെ ചൊടിപ്പിച്ച് വീണ്ടും ബജാജ്
പ്രായഭേദമന്യെ ഇഷ്ടക്കാര്‍ ഏറെയുളള നിരത്തിലെ കരുത്തന് റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ അല്‍പ്പം കലിപ്പിലാണ്. കാരണം മറ്റൊന്നുമല്ല ബജാജ്, പരസ്യത്തിലൂടെ വീണ്ടും ചൊറിഞ്ഞതാണ് എന്‍ഫീല്‍ഡിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബുളളറ്റിനെ ആനയോടുപമിച്ച് പുറത്തിറക്കിയ ബജാജ്...