Breaking News
181 യാത്രക്കാരുമായി ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം എത്തി
പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം എത്തി. 181 യാത്രക്കാരുമായി ദോഹയിൽ നിന്ന്എത്തിയ വിമാനം പുലർച്ചെ 12.50നാണ് ലാൻഡ് ചെയ്തത്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്കുള്ള ആദ്യ...