Ernakulam
ദോഹയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി,16 മണിക്കൂർ കുടുങ്ങി യാത്രക്കാർ
കൊച്ചി: നെടുമ്പാശേരിയിൽനിന്ന് പുലർച്ചെ ഒരു മണിക്ക് ദോഹയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. പുലർച്ചെ അഞ്ചിനുശേഷം...