Breaking News
വളര്‍ത്തുനായയെ ചൊല്ലി തര്‍ക്കം ; കുടുംബനാഥനെ അയല്‍വാസി കോടാലി കൊണ്ട് വെട്ടിക്കൊന്നു
ഡല്‍ഹി: വളര്‍ത്തുനായയെ ചൊല്ലി ഉണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ ഗൃഹനാഥനെ അയല്‍വാസി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഗാസിപുരിലാണ് സംഭവം. മഹാജന് (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഹാജന്റെ ഭാര്യ...