Breaking News
ടിവി ഓഫ് ചെയ്യൂ, അച്ഛന് വരുന്നുണ്ട്.. കുട്ടിക്കുറുമ്പിയും വളര്‍ത്തു നായയും വൈറൽ….
ഇക്കാലത്ത് ഫോണില്‍ ഏറെ സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം നല്കുന്ന രസകരവും ഹൃദ്യവുമായ വീഡിയോകളാണ് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്.ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പങ്കുവെയ്ക്കപ്പെടുന്ന...