Breaking News
ക്ലിനിക്കിൽ അക്രമം,കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു
തൃശൂർ: ദന്താശുപത്രിയില്‍ വച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മൂവാറ്റുപുഴ സ്വദേശിനി സോന ജോസ് (30) മരിച്ചു.സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്നറുമായ മഹേഷാണ് കുത്തിയത്. കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെന്ന് പൊലീസ്...