Breaking News
വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊന്നു,സെറ്റ് ടോപ്പ് ബോക്സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തി കൊലപാതകം
ആഗ്ര: വനിതാ ഡോക്ടറെ ദാരുണമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് 38കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം....