Breaking News
സൈനികന് പ്രദീപ് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ന് ഡിഎന്‍എ പരിശോധന
കുനൂര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇന്ന് ഡിഎന്‍എ പരിശോധന നടത്തും.അതിന് ശേഷമേ ഭൗതിക ദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്കു. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍...