Breaking News
കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ അന്പഴകന് അന്തരിച്ചു
ചെന്നൈ : കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ അന്പഴകന് അന്തരിച്ചു. 61 കാരനായ അന്പഴകന് ക്രോമപേട്ടിലെ ഡോ. രേല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെന്റിലേറ്ററില്‍...