ന്യൂഡല്‍ഹി: ഉത്സവകാലത്ത് പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയിലെ പടക്ക വില്‍പ്പന പൊടിപൊടിക്കുന്നു. അത്തിബെല്ലെയിലും ഹൊസൂര്‍ റോഡിലും തുടങ്ങിയ താത്കാലിക പടക്കവില്പ്പനകേന്ദ്രത്തില് മികച്ച...
കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി ആഹ്ളാദപൂര്‍ണമായ ദീപാവലി ആശംസിച്ചു. ജനങ്ങളില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വിജ്ഞാനത്തിന്റെയും വെളിച്ചം പരത്തുന്നതാകട്ടെ ദീപാവലി ആഘോഷം എന്ന് മുഖ്യമന്ത്രി പറഞ്ഞു.