Breaking News
കന്യാസ്ത്രീ വിദ്യാർത്ഥിനി ദിവ്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവല്ല പാലിയേക്കര ബസേലിയന് കോൺവെന്റിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്റെ മരണത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. മരണത്തില്‍ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്കി. ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ പരാതിയിലാണ്...